ഒടുവിൽ കുറ്റസമ്മതം നടത്തി കേന്ദ്ര മന്ത്രി | Morning News Focus | Oneindia Malayalam

2018-10-10 2

Another setback for BJP
തിരഞ്ഞെടുപ്പ് അടുക്കുംതോറും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയേൽക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയും ഇപ്പോൾ ബിജെപിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.
#BJP #MorningNewsFocus